Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 633 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

221 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 2) 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 439 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിദേശത്തുനിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 183 പേർ എന്നിവർ ഉൾപ്പെടും. 221 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ആസാം-1
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (35 പുരുഷൻ)

കർണാടക-2
അലനല്ലൂർ സ്വദേശി (39 പുരുഷൻ)

കൊപ്പം സ്വദേശി (25 പുരുഷൻ)

തമിഴ്നാട്-3
കുഴൽമന്ദം സ്വദേശികൾ (17 ആൺകുട്ടി 19 പുരുഷൻ)

കോട്ടത്തറ സ്വദേശി (23 സ്ത്രീ)

ഇതുകൂടാതെ പറളിയിൽ ജോലിക്ക് വന്ന മൂന്ന് അതിഥി തൊഴിലാളികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇ-2
ഓങ്ങല്ലൂർ സ്വദേശി (46 പുരുഷൻ)

വിളയൂർ സ്വദേശി (24 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-183
ആലത്തൂർ സ്വദേശികൾ -2 പേർ

അനങ്ങനടി സ്വദേശികൾ -3 പേർ

ചാലിശ്ശേരി സ്വദേശികൾ -7 പേർ

കൽമണ്ഡപം സ്വദേശികൾ -3 പേർ

ചിറ്റൂർ സ്വദേശികൾ -2 പേർ

എലപ്പുള്ളി സ്വദേശികൾ -2 പേർ

കൽപ്പാത്തി സ്വദേശികൾ -2 പേർ

കണ്ണാടി സ്വദേശികൾ -2 പേർ

കണ്ണമ്പ്ര സ്വദേശികൾ -4 പേർ

കരിമ്പ സ്വദേശികൾ -7 പേർ

കടമ്പഴിപ്പുറം സ്വദേശികൾ -2 പേർ

കൊടുവായൂർ സ്വദേശികൾ -9 പേർ

കൊല്ലങ്കോട് സ്വദേശികൾ -2 പേർ

കോങ്ങാട് സ്വദേശികൾ -3 പേർ

കുഴൽമന്ദം സ്വദേശികൾ -2 പേർ

മണ്ണാർക്കാട് സ്വദേശികൾ -4 പേർ

മരുതറോഡ് സ്വദേശികൾ -7 പേർ

മേലാർകോട് സ്വദേശികൾ -2 പേർ

മുടപ്പല്ലൂർ സ്വദേശികൾ -2 പേർ

നെല്ലായ സ്വദേശികൾ -2 പേർ

നെന്മാറ സ്വദേശികൾ -2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ -4 പേർ

ഒറ്റപ്പാലം സ്വദേശികൾ -4 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ -12 പേർ

പല്ലശ്ശന സ്വദേശികൾ -3 പേർ

പറളി സ്വദേശികൾ -10 പേർ

പട്ടാമ്പി സ്വദേശികൾ -3 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ -2 പേർ

പിരായിരി സ്വദേശികൾ -5 പേർ

പുതുനഗരം സ്വദേശികൾ -9 പേർ

പുതുക്കോട് സ്വദേശികൾ -6 പേർ

പുതുപ്പരിയാരം സ്വദേശികൾ -3 പേർ

തത്തമംഗലം സ്വദേശികൾ -3 പേർ

തിരുവേഗപ്പുറ സ്വദേശികൾ -4 പേർ

വടകരപ്പതി സ്വദേശികൾ -2 പേർ

വെണ്ണക്കര സ്വദേശികൾ -2 പേർ

യാക്കര സ്വദേശികൾ -2 പേർ

നെല്ലിയാമ്പതി സ്വദേശികൾ -2 പേർ

ആനക്കര,അകത്തേത്തറ,അയിലൂർ, ചളവറ, കല്ലടിക്കോട്, കഞ്ചിക്കോട്, കപ്പൂർ, കിണാശ്ശേരി,കൊടുമ്പ്, കോട്ടായി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുമരനെല്ലൂർ, കുന്നത്തൂർമേട്, കുത്തന്നൂർ, മാത്തൂർ, മേലാമുറി, മുണ്ടൂർ, മുതുതല, നൂറണി, പരുതൂർ, പെരുവമ്പ്, ഷോളയൂർ, ഷോർണൂർ, താരേക്കാട്, തച്ചനാട്ടുകര, തെങ്കര, തേങ്കുറിശ്ശി, തൃശ്ശൂർ, വടക്കഞ്ചേരി, വാടാനാംകുറുശ്ശി, വടവന്നൂർ, വണ്ടിത്താവളം, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-439
മങ്കര സ്വദേശികൾ-8 പേർ

പട്ടാമ്പി സ്വദേശികൾ-5 പേർ

മരുതറോഡ് സ്വദേശികൾ-16 പേർ

കൊടുവായൂർ സ്വദേശികൾ-36 പേർ

തൃക്കടീരി സ്വദേശികൾ-12 പേർ

പറളി സ്വദേശികൾ-14 പേർ

പുതുപ്പരിയാരം സ്വദേശികൾ-8 പേർ

തച്ചനാട്ടുകര സ്വദേശികൾ-2 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ-6 പേർ

കണ്ണമ്പ്ര സ്വദേശികൾ-8 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-15 പേർ

നെല്ലായ സ്വദേശികൾ-2 പേർ

അകത്തെതറ സ്വദേശികൾ-9 പേർ

തൃത്താല സ്വദേശികൾ-7 പേർ

പരുതൂർ സ്വദേശികൾ-4 പേർ

മാത്തൂർ സ്വദേശികൾ-9 പേർ

കഞ്ചിക്കോട് സ്വദേശികൾ-4 പേർ

മേലാർകോട് സ്വദേശികൾ-4 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-43 പേർ

ചാലിശ്ശേരി സ്വദേശികൾ-7 പേർ

പുതുനഗരം സ്വദേശികൾ-10 പേർ

ഒറ്റപ്പാലം സ്വദേശികൾ-6 പേർ

എലപ്പുള്ളി സ്വദേശികൾ-3 പേർ

തിരുവേഗപ്പുറ സ്വദേശികൾ-8 പേർ

കോങ്ങാട് സ്വദേശികൾ-10 പേർ

അലനല്ലൂർ സ്വദേശികൾ-5 പേർ

തച്ചമ്പാറ സ്വദേശികൾ-8 പേർ

കോട്ടായി സ്വദേശികൾ-5 പേർ

പിരായിരി സ്വദേശികൾ-16 പേർ

വടക്കഞ്ചേരി സ്വദേശികൾ-4 പേർ

ഒലവക്കോട് സ്വദേശികൾ-4 പേർ

അമ്പലപ്പാറ സ്വദേശികൾ-10 പേർ

അനങ്ങനടി സ്വദേശികൾ-9 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-3 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

കരിമ്പ സ്വദേശികൾ-16 പേർ

മുതുതല സ്വദേശികൾ-7 പേർ

കേരളശ്ശേരി സ്വദേശികൾ-2 പേർ

പുതുശ്ശേരി സ്വദേശികൾ-6 പേർ

തേൻകുറിശ്ശി സ്വദേശികൾ-13 പേർ

തമിഴ്നാട് സ്വദേശികൾ-2 പേർ

പെരുവമ്പ് സ്വദേശികൾ-3 പേർ

പൊൽപ്പുള്ളി സ്വദേശികൾ-5 പേർ

മലമ്പുഴ സ്വദേശികൾ-7 പേർ

ചളവറ സ്വദേശികൾ-3 പേർ

ആലത്തൂർ സ്വദേശികൾ-3 പേർ

പല്ലശ്ശന സ്വദേശികൾ-2 പേർ

വടവന്നൂർ സ്വദേശികൾ-2 പേർ

പട്ടഞ്ചേരി സ്വദേശികൾ-2 പേർ

കപ്പൂർ സ്വദേശികൾ-2 പേർ

തെങ്കര സ്വദേശികൾ-3 പേർ

ചിറ്റൂർ സ്വദേശികൾ-3 പേർ

നാഗലശ്ശേരി സ്വദേശികൾ-2 പേർ

അയിലൂർ സ്വദേശികൾ-3 പേർ

ലക്കിടി സ്വദേശികൾ-3 പേർ

മണ്ണൂർ സ്വദേശികൾ-2 പേർ

കടമ്പഴിപ്പുറം, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുനിശ്ശേരി, തോലന്നൂർ, കിഴക്കഞ്ചേരി, വണ്ടാഴി, നെന്മാറ, പുതുക്കോട്, തൃശ്ശൂർ, മണ്ണാർക്കാട് നഗരസഭ, വാണിയംകുളം, കുമരംപുത്തൂർ, കൊല്ലംകോട്, പെരിങ്ങോട്ടുകുറിശ്ശി, കോട്ടത്തറ, അഗളി, കുത്തന്നൂർ, പൂക്കോട്ടുകാവ്, നല്ലേപ്പിള്ളി, വടകരപ്പതി, ഷോർണൂർ, കാവശ്ശേരി സ്വദേശികൾ ഒരാൾ വീതം.

കൂടാതെ ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (38),കഴിഞ്ഞദിവസം മരണപ്പെട്ട അലനല്ലൂർ സ്വദേശി (65 പുരുഷൻ) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4846 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ,കോട്ടയം ജില്ലകയിലും, രണ്ടുപേർ തിരുവനന്തപുരം, മൂന്നുപേർ ആലപ്പുഴ,18 പേർ തൃശ്ശൂർ, 16 പേർ കോഴിക്കോട്, 29 പേർ മലപ്പുറം, 34 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

പ്രാദേശിക പത്രപ്രവർത്തകരെ സർക്കാർ സഹായിക്കണം

Next Post

ലോകം കണ്ട മതേതരവാദിയാണ് മഹാത്മ ഗാന്ധി:ഷാഫി പറമ്പിൽ

Palakkad News

Palakkad News

Next Post
ലോകം കണ്ട  മതേതരവാദിയാണ് മഹാത്മ ഗാന്ധി:ഷാഫി പറമ്പിൽ

ലോകം കണ്ട മതേതരവാദിയാണ് മഹാത്മ ഗാന്ധി:ഷാഫി പറമ്പിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News