Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

പൈതൃക മ്യൂസിയം നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു

Palakkad News by Palakkad News
6 years ago
in LITERATURE (PDF)
0
പൈതൃക മ്യൂസിയം നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ പൈതൃക മ്യൂസിയം നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു
പാലക്കാട്:ജില്ലയുടെ തനത് ചരിത്ര കലാ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുരാവസ്തു വകുപ്പിന് കീഴിലെ   പാലക്കാട് ജില്ലാ പൈതൃക മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ കൽപ്പാത്തി ചാത്തപുരത്ത് പുരോഗമിക്കുന്നു.പുതിയ തലമുറയ്ക്ക് മനസ്സിലാകുന്നതിനായി ചരിത്രങ്ങളും രേഖകളും മിനിയേച്ചര്‍, ചിത്രങ്ങള്‍,കലാശില്പങ്ങൾ,സംഗീത ഉപകരണങ്ങൾതുടങ്ങിയവ  മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. 2015 ലാണ്പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്.കേരള ഫോക്‌ലോർ അക്കാദമി,സാംസ്കാരിക കാര്യവകുപ്പ് എന്നിവയുടെ മേൽനോട്ടത്തിലുള്ളപൈതൃക മ്യൂസിയത്തിൽ പരിശീലനം ലഭിച്ച ഗൈഡുകളും മറ്റു ജീവനക്കാരും ഉണ്ടാകും.പുരാവസ്തു, ചരിത്രം,കല, സാംസ്‌കാരികം,വൈജ്ഞാനികം എന്നീനിലകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങൾക്ക് ജില്ലാ ആസ്ഥാനത്ത് ഇങ്ങനെയൊരു പഠന പ്രദർശന കേന്ദ്രമുണ്ടാവുക എന്നത്വർത്തമാന തലമുറക്ക് മാത്രമല്ലവരും തലമുറക്ക് വേണ്ടിയുള്ള കരുതിവെപ്പും കൂടിയാവും.ലോകോത്തരമായകലാ സാംസ്ക്കാരിക പൈതൃകവും വിലപ്പെട്ട നാട്ടറിവും പാരമ്പര്യ കലാ രൂപങ്ങളും ഉൾക്കൊള്ളുന്ന ഭൂമികയാണ് കേരളത്തിന്റേത്.അജ്ഞതയും അശ്രദ്ധയും മൂലം ഇവ അന്യാധീനപ്പെട്ടു പോകുമ്പോഴാണ് ഇത്തരം കേന്ദ്രങ്ങളുടെ സാമൂഹ്യ പ്രസക്തി

Previous Post

അധ്യാപക അവാർഡ് ജേതാവ് പി. അനിൽ മാസ്റ്ററെ ആദരിച്ചു

Next Post

ഗാന്ധിയൻ കളക്ടീവ് ദേശീയ ഉപവാസ സത്യാഗ്രഹം ഉൽഘാടനം

Palakkad News

Palakkad News

Next Post
ഗാന്ധിയൻ കളക്ടീവ് ദേശീയ ഉപവാസ സത്യാഗ്രഹം ഉൽഘാടനം

ഗാന്ധിയൻ കളക്ടീവ് ദേശീയ ഉപവാസ സത്യാഗ്രഹം ഉൽഘാടനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News