Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഇന്ന് 631 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 631 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

206 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 30) 631 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 421 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 201പേർ എന്നിവർ ഉൾപ്പെടും. 206 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

മഹാരാഷ്ട്ര-1
ഷൊർണൂർ സ്വദേശി (33 പുരുഷൻ)

കർണാടക-3
വല്ലപ്പുഴ സ്വദേശി (29 പുരുഷൻ)

തൃക്കടീരി സ്വദേശി (27 സ്ത്രീ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (38 പുരുഷൻ)

തമിഴ്നാട്-4
പട്ടഞ്ചേരി സ്വദേശികൾ (30 സ്ത്രീ, 12 ആൺകുട്ടി, 32 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശി (38 പുരുഷൻ)

സൗദി-1
പട്ടിത്തറ സ്വദേശി (48 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-201
ആലത്തൂർ സ്വദേശികൾ-3 പേർ

പിരായിരി സ്വദേശികൾ-13 പേർ

മുണ്ടൂർ സ്വദേശികൾ-2 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-11 പേർ

പുതുപ്പരിയാരം സ്വദേശികൾ-5 പേർ

വടക്കഞ്ചേരി സ്വദേശികൾ-8 പേർ

പുതുനഗരം സ്വദേശികൾ-4 പേർ

മണ്ണാർക്കാട് സ്വദേശികൾ-5 പേർ

എലപ്പുള്ളി സ്വദേശികൾ-7 പേർ

മുതലമട സ്വദേശികൾ-2 പേർ

വല്ലപ്പുഴ സ്വദേശികൾ-2 പേർ

ചാലിശ്ശേരി സ്വദേശികൾ-7 പേർ

കരിമ്പ സ്വദേശികൾ-2 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-24 പേർ

തച്ചനാട്ടുകര സ്വദേശികൾ-3 പേർ

മരുതറോഡ് സ്വദേശികൾ-3 പേർ

കാവശ്ശേരി സ്വദേശികൾ-2 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-6 പേർ

നെന്മാറ സ്വദേശികൾ-4 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-7 പേർ

തോലന്നൂർ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-4 പേർ

തൃക്കടീരി സ്വദേശികൾ-5 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-4 പേർ

പട്ടാമ്പി സ്വദേശികൾ-2 പേർ

ചിറ്റൂർ സ്വദേശികൾ-3 പേർ

കുഴൽമന്ദം സ്വദേശികൾ-2 പേർ

പട്ടിത്തറ സ്വദേശികൾ-2 പേർ

അമ്പലപ്പാറ സ്വദേശികൾ-2 പേർ

വടവന്നൂർ സ്വദേശികൾ-2 പേർ

നാഗലശ്ശേരി സ്വദേശികൾ-4 പേർ

മുതുതല സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-2 പേർ

കൊപ്പം സ്വദേശികൾ-2 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

അകത്തെതറ സ്വദേശികൾ-2 പേർ

പട്ടഞ്ചേരി സ്വദേശികൾ-2 പേർ

മാത്തൂർ സ്വദേശികൾ-3 പേർ

കഞ്ചിക്കോട് സ്വദേശികൾ- 4

പുതുക്കോട്, കാഞ്ഞിരപ്പുഴ, വാണിയംകുളം, അനങ്ങനടി, നെല്ലായ, തിരുവേഗപ്പുറ, കേരളശ്ശേരി, പല്ലശ്ശന, എരുത്തേമ്പതി, പറളി, പുതുശ്ശേരി, കോങ്ങാട്, ഷോർണൂർ, ആനക്കര, ശ്രീകൃഷ്ണപുരം, കണ്ണമ്പ്ര, കുത്തന്നൂർ, കോട്ടായി, എലവഞ്ചേരി, തേൻകുറിശ്ശി, പൊൽപ്പുള്ളി, കൊല്ലംകോട്, വടകരപ്പതി, പൂക്കോട്ടുകാവ്, അയിലൂർ, ലക്കിടി-പേരൂർ സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം- 421
ഒറ്റപ്പാലം സ്വദേശികൾ-9 പേർ

കൊടുവായൂർ സ്വദേശികൾ-19 പേർ

നന്മാറ സ്വദേശികൾ-22 പേർ

പറളി സ്വദേശികൾ-4 പേർ

കഞ്ചിക്കോട് സ്വദേശികൾ-7 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-6 പേർ

ചിറ്റൂർ തത്തമംഗലം സ്വദേശികൾ-5 പേർ

ചാലിശ്ശേരി സ്വദേശികൾ-30 പേർ

പട്ടിത്തറ സ്വദേശികൾ-5 പേർ

ഒലവക്കോട് സ്വദേശികൾ-4 പേർ

പിരായിരി സ്വദേശികൾ-29 പേർ

വടക്കഞ്ചേരി സ്വദേശികൾ-13 പേർ

പുതുനഗരം സ്വദേശികൾ-9 പേർ

തൃക്കടീരി സ്വദേശികൾ-11 പേർ

പുതുപ്പരിയാരം സ്വദേശികൾ-6 പേർ

അമ്പലപ്പാറ സ്വദേശികൾ-6 പേർ

അകത്തേത്തറ സ്വദേശികൾ-2 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-52 പേർ

കുഴൽമന്ദം സ്വദേശികൾ-3 പേർ

തിരുവേഗപ്പുറ സ്വദേശികൾ-9 പേർ

വല്ലപ്പുഴ സ്വദേശികൾ-7 പേർ

മലമ്പുഴ സ്വദേശികൾ-3 പേർ

കപ്പൂർ സ്വദേശികൾ-6 പേർ

മുണ്ടൂർ സ്വദേശികൾ-12 പേർ

വെള്ളിനേഴി സ്വദേശികൾ-2 പേർ

കോട്ടായി സ്വദേശികൾ-9 പേർ

മരുതറോഡ് സ്വദേശികൾ-8 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-2 പേർ

നാഗലശ്ശേരി സ്വദേശികൾ-8 പേർ

കൊടുമ്പ് സ്വദേശികൾ-2 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-9 പേർ

പരുതൂർ സ്വദേശികൾ-8 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-6 പേർ

പൊൽപ്പുള്ളി സ്വദേശികൾ-8 പേർ

വണ്ടാഴി സ്വദേശികൾ-5 പേർ

പെരുവമ്പ് സ്വദേശികൾ-9 പേർ

പട്ടാമ്പി സ്വദേശികൾ-7 പേർ

തൃത്താല സ്വദേശികൾ-4 പേർ

എരുത്തേമ്പതി സ്വദേശികൾ-2 പേർ

മുതുതല സ്വദേശികൾ-2 പേർ

കൊപ്പം സ്വദേശികൾ-2 പേർ

പുതുക്കോട് സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-2 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-2 പേർ

ആലത്തൂർ സ്വദേശികൾ-4 പേർ

തച്ചമ്പാറ സ്വദേശികൾ-2 പേർ

തേങ്കുറിശ്ശി സ്വദേശികൾ-4 പേർ

എലവഞ്ചേരി സ്വദേശികൾ-2 പേർ

തൃശൂർ സ്വദേശികൾ – 3 പേർ

പത്തനംതിട്ട സ്വദേശി- 1

മുതലമട, അലനല്ലൂർ, കോങ്ങാട്, കോട്ടോപ്പാടം, ശ്രീകൃഷ്ണപുരം, വിളയൂർ, ചളവറ, കൊല്ലംകോട്, അനങ്ങനടി, കേരളശ്ശേരി, കാരാകുറുശ്ശി, തെങ്കര, മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി, കിഴക്കഞ്ചേരി, എലപ്പുള്ളി, നെല്ലായ, പല്ലശ്ശന, പെരുമാട്ടി, വടവന്നൂർ സ്വദേശികൾ ഒരാൾ വീതം.

മണ്ണാർക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (42), കൊടുവായൂർ സ്വദേശികളായ വനിത ആരോഗ്യ പ്രവർത്തകർ (40,55), പുതുനഗരം സ്വദേശിയായ ആരോഗ്യപ്രവർത്തക(28) എന്നിവർക്കും
സെപ്റ്റംബർ 28-ന് മരണപ്പെട്ട മേലാമുറി സ്വദേശിക്കും(61 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4048 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ, തിരുവനന്തപുരം, 19 പേർ തൃശ്ശൂർ, 15 പേർ കോഴിക്കോട്, 28 പേർ എറണാകുളം, 41 പേർ മലപ്പുറം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ഗാന്ധി ജയന്തി: ഖാദി തുണിത്തരങ്ങള്‍ക്ക് 30 % റിബേറ്റ്

Next Post

നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രതിഷേധ ജ്വല സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രതിഷേധ ജ്വല സംഘടിപ്പിച്ചു

നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രതിഷേധ ജ്വല സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News