Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ജി, ബി.റോഡിലെ എ കസ് ലേറ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കമ്പനി സി.ബി.ഐ.അന്വേഷണം നേരിടുകയാണെന്നും ഒരു പക്ഷെ കൗൺസലർമാരിലേക്കും അന്വേഷണം വന്നേക്കാമെന്നു യു.ഡി.എഫ്. കൗൺസിലർ ഭവദാസ് ആശങ്ക രേഖപ്പെടുത്തി. മൂന്നു കോടി എൺപത്തിയഞ്ചു ലക്ഷം രൂപയാണ് ബഡ് ജറ്റ് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ അധിക തുകയുടെ ബാധ്യത കൗൺസിലർമാരുടെ തലയിൽ വരില്ലെന്ന് രേഖാമൂലം ഉറപ്പു നൽകണമെന്നും ഭവദാസ് നഗരസഭകൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ കമ്പനിക്കെതിരായ അന്വേഷണത്തിൻ്റെ പരിധിയിൽ പാലക്കാട് നഗരസഭയുടെ പ്രവർത്തി ഉൾപ്പെടുന്നില്ലെന്നും ആ കമ്പനിയെ ഒഴിവാക്കുകയും കൺസൾട്ടേഷൻ ഇനത്തിൽ നൽകിയ തുക കമ്പനിയിൽ നിന്നും തിരിച്ചുപിടിക്കാനുള്ള നടപടികൾ കൈകൊണ്ടീട്ടുണ്ടെന്നും വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ യോഗത്തിൽ അറിയിച്ചു.
പദ്ധതി നിന്നു പോയാൽ.റയിൽ വേക്ക് നൽകിയ പണം നഷ്ടപ്പെടുമെന്നും കൃഷ്ണകുമാർ ചുണ്ടിക്കാട്ടി.
ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴും യോഗത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കയാണ്.

Previous Post

ടോക്കൺ സംവിധാനം ഏർപ്പെടുത്തികളക്ട്രേറ്റിനകത്തെ തിരക്ക് നിയന്ത്രിക്കണം

Next Post

ദേശീയ സത്യാഗ്രഹം സമാപനം പ്ലാച്ചിമടയിൽ ഒക്ടോബർ 2 ന്

Palakkad News

Palakkad News

Next Post

ദേശീയ സത്യാഗ്രഹം സമാപനം പ്ലാച്ചിമടയിൽ ഒക്ടോബർ 2 ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News