പട്ടാമ്പി തിരുമിറ്റക്കോട് ക്വാറിയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ അകപ്പെട്ട ലോറി കണ്ടെത്താൻ കഴിഞ്ഞെങ്കിലും ലോറിയിൽ നിന്നും ഡ്രൈവർ പിലാക്കാട്ടിരി സ്വദേഷി താഹിർനെ കണ്ടെത്താൻ സാധിച്ചില്ല.
എന്നാൽ ലോറിയുടെ ക്യാബിനിൽ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ല.
മുൻ വശത്തെ ഗ്ലാസ് പൊട്ടിയ നിലയിലുമാണ്









