Thursday, October 29, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി 

Palakkad News by Palakkad News
26 seconds ago
in ALATHUR, CHITTUR, PALAKKAD
0
നെല്ലിയാമ്പതിയിൽ  ജനവാസ മേഖലയിൽ പുലിയിറങ്ങി 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതിയിൽ പുലിയിറങ്ങി 

 ചെക്ക്പോസ്റ്റിന് സമീപത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ

നെല്ലിയാമ്പതി  : നെല്ലിയാമ്പതിയിലെ പുലയൻപാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം പുലിയെ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക പരത്തുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് പുലി ഈ പ്രദേശത്ത് എത്തിയത്. ചെക്ക്പോസ്റ്റിന് സമീപമുള്ള സിസിടിവി ക്യാമറയിലാണ് പുലി നടന്നു പോകുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ ഇവിടെ വന്യമൃഗങ്ങളുടെ സാന്നിധ്യം സാധാരണമാണെങ്കിലും, ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് തൊട്ടടുത്ത് തന്നെ പുലിയെത്തിയത് ഗൗരവത്തോടെയാണ് നാട്ടുകാരും അധികൃതരും കാണുന്നത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ രാത്രി സമയങ്ങളിൽ യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

Previous Post

കുട്ടികളുടെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് പോലിസ് കസ്റ്റഡിയില്‍

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെല്ലിയാമ്പതിയിൽ  ജനവാസ മേഖലയിൽ പുലിയിറങ്ങി 

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി 

October 29, 2026
കുട്ടികളുടെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് പോലിസ് കസ്റ്റഡിയില്‍

കുട്ടികളുടെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് പോലിസ് കസ്റ്റഡിയില്‍

October 29, 2026
ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു

ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു

October 29, 2026
മകളുടെ മരണവാര്‍ത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;

മകളുടെ മരണവാര്‍ത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;

October 27, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News