കള്ളുഷാപ്പിലെ തൊഴില്‍നിയമനവുമായി ബന്ധപ്പെട്ട തർക്കത്തെച്ചൊല്ലി മണ്ണാർക്കാട്ട് സിപിഎം-സിഎംപി പ്രവർത്തകർ ഏറ്റുമുട്ടി.
രാവിലെ ഇരുപാർട്ടികളിലെയും പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയതോടെ പൊലിസ് ലാത്തിവീശി.
വ്യാഴാഴ്ച ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച രാവിലെ സിപിഎം പ്രവർത്തകർ പട്ടണത്തില്‍ പ്രകടനം നടത്തി









