Thursday, October 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഇന്റര്‍സിറ്റി ട്രെയിനിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതില്‍ ക്രെഡിറ്റ് അടിക്കാന്‍ കോണ്‍ഗ്രസ്-ബിജെപി പോര്

Palakkad News by Palakkad News
21 seconds ago
in OTTAPPALAM, PALAKKAD
0
ട്രെയിനില്‍ നിന്ന് വീണ് നാഗാലന്‍ഡ് സ്വദേശിയായ യുവ ഫുട്ബോള്‍ താരം മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചേരി തിരിഞ്ഞ് സ്വീകരണം; ട്രെയിനിലേക്ക് തള്ളിക്കയറാന്‍ മത്സരം; ഉന്തും തള്ളും; എന്‍ജിന്‍ റൂമില്‍ വരെ കയറി ലഡു വിതരണം; ലോക്കോ പൈലറ്റിന് മാലയിട്ട് പാലക്കാട് എംപിയും ബിജെപി ജില്ലാപ്രസിഡന്റും

ഒറ്റപ്പാലത്ത് ട്രെയിന്‍ എത്തിയപ്പോള്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനായി കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പരസ്യമായ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടതെങ്കില്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എയുടെയും നേതാക്കളുടെയും ശ്രമഫലമായാണ് സ്റ്റോപ്പ് ലഭിച്ചതെന്നായിരുന്നു എതിര്‍വിഭാഗത്തിന്റെ വാദം.

Previous Post

പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

October 15, 2026
karimba ആദിവാസി ഉന്നതിയില്‍ കാട്ടാന ആക്രമണം;

karimba ആദിവാസി ഉന്നതിയില്‍ കാട്ടാന ആക്രമണം;

October 14, 2026
റിയാദ് എയര്‍പോര്‍ട്ടിലെ ആക്രമണം: പരിക്കേറ്റ പാലക്കാട് സ്വദേശി മുഹമ്മദ് ഗുരുതരാവസ്ഥയില്‍

റിയാദ് എയര്‍പോര്‍ട്ടിലെ ആക്രമണം: പരിക്കേറ്റ പാലക്കാട് സ്വദേശി മുഹമ്മദ് ഗുരുതരാവസ്ഥയില്‍

October 13, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി കാറിലും തുണിക്കടയിലും ഇടിച്ചു

October 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News