സ്കൂട്ടറില്‍ ഉണ്ടായിരുന്ന 12 കാരി ഫിയാ ഫാത്തിമയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ച് പേരാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഫിയാ ഫാത്തിമയുടെ പിതാവ് ആസിഫ് (36), മാതാവ് സുമയ്യ (33), 2 സഹോദരങ്ങള്‍ ഉള്‍പ്പെടെയാണ് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്തത്.
അപകട സ്ഥലത്ത് വെച്ച് തന്നെ 12 കാരി മരണപ്പെട്ടു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.








