Sunday, October 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം ജില്ലാ സെക്രട്ടറി

Palakkad News by Palakkad News
17 seconds ago
in PALAKKAD
0
സി.പി.എം  വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തുടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ആറ് ഏരിയാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. സമ്മേളന കാലത്തല്ലാതെ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മില്‍ അസാധാരണ നടപടിയാണ്.

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിക്ക് വിഭാഗീയതയും വിമതനീക്കവും തടയാനായില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ജില്ലയില്‍ നേതാക്കളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

Previous Post

സിപിഐഎമ്മില്‍ രൂക്ഷമായ വിഭാഗീതയ’; യോഗത്തില്‍ വിമര്‍ശനം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
സി.പി.എം  വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തുടങ്ങി

സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം ജില്ലാ സെക്രട്ടറി

October 4, 2026
സി.പി.എം  വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തുടങ്ങി

സിപിഐഎമ്മില്‍ രൂക്ഷമായ വിഭാഗീതയ’; യോഗത്തില്‍ വിമര്‍ശനം

October 3, 2026
പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

വീടിന്‍റെ ചുമരിടിഞ്ഞ് വീണു; ഉറങ്ങിക്കിടന്നയാള്‍ മരിച്ചു

October 3, 2026
സി.പി.എം  വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തുടങ്ങി

സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തുടങ്ങി

October 3, 2026

Recent News

അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് അമ്മ

അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് അമ്മ

September 30, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News