സി.പി.എം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും
സംഘടനാരംഗത്തെ തെറ്റുതിരുത്തലും സ്വയംവിമർശനവും ലക്ഷ്യമിട്ടുള്ള സി.പി.എം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടക്കും.
സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 125 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.









