Tuesday, September 29, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

രണ്ട് സ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ട്; ഒടുവില്‍ ടോസ്, എല്‍ഡിഎഫ് ജയിച്ചു

Palakkad News by Palakkad News
16 seconds ago
in OTTAPPALAM, PALAKKAD, PATTAMBI
0
മുണ്ടൂരില്‍ ബിജെപി – സിപിഎം സംഘർഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂര്‍ മണ്ഡലത്തിലെ തത്തമംഗലം മുന്‍സിപ്പാലിറ്റിയില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയത് തുല്യവോട്ട്. സുമേഷ് അച്യുതന്‍ എംഎല്‍എ ആയതോടെ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് 24ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 433 വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് ടോസിടാന്‍ തീരുമാനിക്കുകയായിരുന്നു. ഭാഗ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥി തുളസീധരനൊപ്പമായി. 

ശ്രീകൃഷ്‌ണപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് രാഗം കോർണറില്‍ യുഡിഎഫിന് ജയം;

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയം എല്‍ഡിഎഫിന് തന്നെയായിരുന്നു.

പട്ടഞ്ചേരി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനാണ് ജയം. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയം എല്‍ഡിഎഫിന് തന്നെയായിരുന്നു.

ആലത്തൂര്‍ ബ്ലോക്കിലെ അത്തിപ്പറ്റയില്‍ മുസ്ലിം ലീഗ് ജയിച്ചിരുന്ന സീറ്റ് ഇത്തവണ സിപിഎം ജയിച്ചു. മുമ്പ് സിപിഎം പതിവായി ജയിച്ചിരുന്ന സീറ്റാണിത്. 

കരിമ്പ പഞ്ചായത്തിലെ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായി.

Previous Post

പോക്സോ കേസ് അതിജീവിതകളെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുണ്ടൂരില്‍ ബിജെപി – സിപിഎം സംഘർഷം

രണ്ട് സ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ട്; ഒടുവില്‍ ടോസ്, എല്‍ഡിഎഫ് ജയിച്ചു

September 29, 2026
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

പോക്സോ കേസ് അതിജീവിതകളെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായി

September 29, 2026
പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കളിച്ചുകൊണ്ടിരിക്കെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

September 29, 2026
പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

September 28, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News