റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട. 20 കിലോയിലധികം കഞ്ചാവ് പിടികൂടി
പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഏകദേശം 10 ലക്ഷം രൂപ വിലവരും. പരിശോധനയില്‍ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് ഡിവിഷൻ എസ്.ഐ ദീപക്. എ. പി, ജി.ആർ.പി എസ്.ഐ പ്രവീണ്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്നു.









