റെയില്‍വേ ഡിവിഷൻ വിഭജനം: കേന്ദ്ര നടപടിയെ ന്യായീകരിച്ച് ബി.ജെ.പി
ഡിവിഷനില്‍ നിന്ന് മംഗലാപുരം മേഖലയെ ഒഴിവാക്കുന്ന കേന്ദ്ര റെയില്‍വേ ബോർഡിന്റെ തീരുമാനത്തില്‍ ന്യായീകരണവുമായി ബി.ജെ.പി.
മംഗലാപുരം ഭാഗം വെട്ടിക്കുറയ്ക്കുന്നത് പാലക്കാട് ഡിവിഷന്റെ വികസനത്തെ ബാധിക്കില്ലെന്നും, വരുമാന നഷ്ടത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ബേപ്പൂരില്‍ പുതിയ പോർട്ട് ആരംഭിച്ച് അത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു









