കുളപ്പുള്ളി പാതയില്‍ നിയന്ത്രണംവിട്ട ബസ് ലോറിയില്‍ ഇടിച്ച് അപകടം
ബസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ബസില്‍നിന്ന് മദ്യത്തിന്റെതെന്ന് കരുതുന്ന കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
ഒറ്റപ്പാലം പൊലിസ് എത്തി ഡ്രൈവറെ പരിശോധനയ്ക്ക് കൊണ്ടുപോയി