ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സിപിആര്‍ പരിശീലനം
ഓട്ടോറിക്ഷ ഡ്രൈവർമാർക്കാണ് പരിശീലനം നല്‍കുന്നത്. കുഴഞ്ഞുവീണ് മരിക്കുന്ന ആളുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് രമേഷ് പിഷാരടി എംഎല്‍എ വ്യക്തമാക്കി.