റെയില്‍വേ മന്ത്രിയുമായുളള കൂടിക്കാഴ്ച ഫലം കണ്ടില്ല; പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജനം നടപ്പിലാകാൻ സാധ്യത
റെയില്‍വേ ഡിവിഷൻ വിഭജനത്തില്‍ അനുകൂല നടപടിയുണ്ടാവാൻ സാധ്യതയില്ലെന്ന് എംപിമാർ; റെയില്‍വേ മന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം
പാലക്കാട് ഡിവിഷനില്‍നിന്ന് വേർപ്പെടുത്തി മംഗളൂരുവിനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഭാഗമാക്കാനുള്ള തീരുമാനം മാറ്റില്ലെന്ന സൂചനയും മന്ത്രി നല്കി









