മന്ത്രി കെ എ തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച് യൂത്തുകോണ്‍ഗ്രസ്
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതക ഭീഷണി നടത്താനും നിന്ന സഖാവിനെയാണ് മന്ത്രിയുടെ ഡ്രൈവറായി നിയമിച്ചതെന്നും പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മന്ത്രിയായതുകൊണ്ട് പ്രവർത്തകർക്കുവേണ്ടി സംസാരിക്കുന്നതില്‍ പ്രയാസം കാണുമെന്നും പ്രവർത്തകർക്കുവേണ്ടി സർക്കാരില്‍ വാദിക്കാൻ കെല്‍പ്പുള്ള ഒരു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വേണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.










