വാടാനംകുറിശ്ശി ശബരി നിവാസില്‍ പുഷ്പ ലതയാണ് മരിച്ചത്.
ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് 76കാരനായ ദിവാകരന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തു.










