Sunday, June 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഓപ്പറേഷൻ തണ്ടർ: വിദേശ മദ്യം പിടികൂടി

Palakkad News by Palakkad News
47 seconds ago
in PALAKKAD
0
ഓപ്പറേഷൻ തണ്ടർ: വിദേശ മദ്യം പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

21.06.2026 തീയതി 4.20 pm നു പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സേതുനാഥും പാർട്ടിയും ഓപ്പറേഷൻ തണ്ടർ ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പാലക്കാട് താലൂക്കിൽ മരുതാറോഡ് വില്ലേജിൽ ചന്ദ്രനഗർ പി ഒ ചെമ്പലോഡ് ദേശത്ത് തൃശ്ശൂർ- കോയമ്പുത്തൂർ ദേശീയ പാതയിൽ ബ്ലൂ ഡാർട്ട് എന്ന കോറിയർ സ്ഥാപനത്തിന് എതിർ വശം റോഡരുകിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം 50 ലിറ്റർ വില്പനക്കായി HONDA Activa സ്കൂട്ടറിൽ കടത്തി കൊണ്ട് വന്ന കുറ്റത്തിന് കേസെടുത്തിട്ടുള്ളതാണ് ടി കേസ് സ്‌ക്വാഡ് ഓഫീസിൽ OR NO: 31 ആയി ചേർത്തിട്ടുള്ളതാണ് (CR NO:88/2026 ERO PKD)( പ്രതികൾ സംഭവസ്ഥലത്തു വച്ച് ഓടിപ്പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ലാത്തതാണ് )പ്രതിയേയും തൊണ്ടിമുതലുകളും, കേസ് രേഖകളും തുടർനടപടികൾക്കായി പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി, പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് റാഫി, സിവിൽ എക്‌സൈസ് ഓഫീസർ സുബിൻരാജ്, അഷ്‌കർ എന്നിവർ പങ്കെടുത്തു.

Previous Post

വായനാദിനത്തോടനുബന്ധിച്ച്‌ പുതിയ തീരുമാനം പ്രഖ്യാപിച്ച്‌ രമേഷ് പിഷാരടി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഓപ്പറേഷൻ തണ്ടർ: വിദേശ മദ്യം പിടികൂടി

ഓപ്പറേഷൻ തണ്ടർ: വിദേശ മദ്യം പിടികൂടി

June 21, 2026
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

വായനാദിനത്തോടനുബന്ധിച്ച്‌ പുതിയ തീരുമാനം പ്രഖ്യാപിച്ച്‌ രമേഷ് പിഷാരടി

June 21, 2026
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

മണ്ണുമാന്തിയന്ത്രം കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.

June 21, 2026
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

തച്ചമ്പാറ പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

June 21, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News