കോട്ടമൈതാനത്ത് ഇളനീർ കച്ചവടം നടത്തുന്ന വ്യാപാരിയുടെ ഗൂഡ്സ് ഓട്ടോറിക്ഷയാണ് മോഷ്ടാക്കള്‍ കവർന്നത്.
യാക്കര സ്വദേശിയായ കൃഷ്ണൻ്റെ ഗൂഡ്സ് ഓട്ടോയാണ് മോഷണം പോയതെന്ന് പോലീസ് വ്യക്തമാക്കി.