ക്രമക്കേടുകള്‍ കണ്ടെത്തിയ എട്ടോളം വാഹനങ്ങള്‍ക്കെതിരെ കേസെടുത്ത് 30,000 രൂപ പിഴ ചുമത്തിയതായി മണ്ണാര്‍ക്കാട് മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ പിഎം രവികുമാര്‍ അറിയിച്ചു.
ചട്ടങ്ങള്‍ പാലിക്കാതെയാണ് തച്ചമ്പാറയിലെ ദേശബന്ധു സ്‌കൂളിലെ ബസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എംവിഡി പറയുന്നു.
സ്‌കൂള്‍ ബസുകള്‍ക്ക് പെര്‍മിറ്റും ഇന്‍ഷുറന്‍സും ഫിറ്റ്‌നെസും ഇല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍








