Monday, May 25, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒറ്റപ്പാലത്ത് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

Palakkad News by Palakkad News
2 weeks ago
in OTTAPPALAM, PALAKKAD
0
ഒറ്റപ്പാലത്ത് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ഒറ്റപ്പാലം അശ്വനി ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി മണികണ്ഠനെ (37) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. സേലം ആത്തൂർ സ്വദേശിനി കൃഷ്ണവേണി (23) ആണ് കൊല്ലപ്പെട്ടത്.
മെയ് 10-നാണ് കൃഷ്ണവേണിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൃഷ്ണവേണിയെ ഭർത്താവായ മണികണ്ഠൻ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ അസ്വാഭാവിക മരണത്തിനുള്ള വകുപ്പുകൾ മാറ്റി കൊലക്കുറ്റത്തിനുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
യുവതിയുടെ മരണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ തന്നെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതി മുൻപ് ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതിനാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ തുടർ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനകളിലുമാണ് പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചത്.
കൊലപാതകത്തിന് ശേഷം നാട് വിടാൻ ശ്രമിച്ച പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Previous Post

ഒറ്റപ്പാലത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Next Post

പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും

Palakkad News

Palakkad News

Next Post
പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും

പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

സിപിഎം ഏരിയാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എം.വി.ഗോവിന്ദനും രൂക്ഷവിമർശനം.

May 23, 2026
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

ഒറ്റപ്പാലത്ത് വയോധിക വീട്ടുപറമ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

May 23, 2026
ബിനോയ് വിശ്വത്തിന് സിപിഐ യോഗത്തില്‍ വിമര്‍ശനം

ബിനോയ് വിശ്വത്തിന് സിപിഐ യോഗത്തില്‍ വിമര്‍ശനം

May 22, 2026
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

സൗദിയില്‍ വാഹനാപകടം, പാലക്കാട് സ്വദേശി അടക്കം രണ്ട് പ്രവാസികള്‍ മരിച്ചു

May 22, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News