Monday, May 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒറ്റപ്പാലത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Palakkad News by Palakkad News
35 seconds ago
in OTTAPPALAM
0
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലത്ത് വാടകവീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിനി കൃഷ്ണവേണി(25)യാണ് മരിച്ചത്.

സംഭവത്തില്‍ കൊലപാതക സാധ്യത സംശയിക്കുന്ന പോലിസ് ഭര്‍ത്താവ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. തെന്നടി ബസാര്‍ വിവേകാനന്ദ റോഡിലെ വാടകവീട്ടില്‍ ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.

കൃഷ്ണവേണിയും കുടുംബവും കഴിഞ്ഞ പത്തുവര്‍ഷമായി ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മണികണ്ഠന്‍ സ്ഥിരമായി മദ്യപിച്ചെത്തി കൃഷ്ണവേണിയുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പോലിസിന് മൊഴി നല്‍കി.

Previous Post

കാർ പഞ്ചറായതിനിടെ ലോറി ഇടിച്ച് പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

ഒറ്റപ്പാലത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2026
കാർ പഞ്ചറായതിനിടെ ലോറി ഇടിച്ച്  പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

കാർ പഞ്ചറായതിനിടെ ലോറി ഇടിച്ച് പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

May 11, 2026
കൽപ്പാത്തി പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു

മിനിലോറി അപകടം: ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സൂചന; ഫാത്തിമ സുഹറയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

May 10, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News