Sunday, May 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

മിനിലോറി അപകടം: ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സൂചന; ഫാത്തിമ സുഹറയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Palakkad News by Palakkad News
34 seconds ago
in PATTAMBI
0
മിനിലോറി അപകടം: ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സൂചന; ഫാത്തിമ സുഹറയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:പട്ടാമ്പി കൊപ്പത്ത് മിനിലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വീട്ടമ്മ ഫാത്തിമ സുഹറയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മിനിലോറി ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമിതവേഗത്തിലായിരുന്ന ലോറി നിയന്ത്രണം വിട്ട് സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.കണ്ടതൊടി കാസിമിന്റെ ഭാര്യയും 42 വയസുകാരിയുമായ ഫാത്തിമ സുഹറയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കൊപ്പം പോലീസ് സ്റ്റേഷന്റെ മുൻവശത്തായിരുന്നു അപകടം. പുലാമന്തോൾ ഭാഗത്ത് നിന്ന് കൊപ്പത്തേക്ക് വരികയായിരുന്ന മിനിലോറിയും, കൊപ്പം ഭാഗത്ത് നിന്ന് വിളയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമ സുഹറയും മകനും സഞ്ചരിച്ച സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.പോലീസ് സ്റ്റേഷന്റെ മുന്നിലെത്തിയപ്പോൾ നിയന്ത്രണംവിട്ട മിനിലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ സുഹറയെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.അപകടത്തിന്റെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിലും രണ്ട് കാറുകളിലും ഒരു സ്‌കൂട്ടറിലും ഇടിച്ച ശേഷമാണ് നിലച്ചത്. സംഭവത്തിൽ കൊപ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post

സി.പി.എമ്മിൽ കൂട്ടരാജി ഭീഷണി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മിനിലോറി അപകടം: ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സൂചന; ഫാത്തിമ സുഹറയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മിനിലോറി അപകടം: ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സൂചന; ഫാത്തിമ സുഹറയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

May 10, 2026
പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

സി.പി.എമ്മിൽ കൂട്ടരാജി ഭീഷണി

May 10, 2026
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

May 9, 2026
അബ്ദുള്‍ ഷുക്കൂറിൻ്റെ പിണക്കം മാറ്റി എല്‍ ഡി എഫ് കണ്‍വൻഷൻ വേദിയിലെത്തി

സിപിഎമ്മില്‍ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം നിന്ന് രാജിവച്ചു

May 6, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News