അട്ടപ്പാടിയിൽ കൽക്കണ്ടി ഊരി സമീപത്തായി കാട്ടാന ചരിഞ്ഞ നിലയിൽ കാണപ്പെട്ടത്
അഗളി പഞ്ചായത്തിലെ മായ റിസോർട്ട് സ്ഥിതിചെയ്യുന്ന കൽക്കണ്ടിയൂർ ഊരിന് സമീപത്തായുള്ള ഊരു മൂപ്പൻ മാക്കുലന്റെ കൃഷി സ്ഥലത്താണ് ഇന്ന് പുലർച്ചെ കാട്ടാന ചരിഞ്ഞ നിലയിൽ കാണപ്പെട്ടത്.അഗളി വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.









