പാലക്കാട് ശോഭ സുരേന്ദ്രന് ലീഡ്
തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂർ പിന്നിടുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നുള്ള ഫലസൂചനകള്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പാലക്കാട് മണ്ഡലത്തില്‍ നിന്നുള്ള ഫലസൂചനകള്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ 6834 വോട്ടുകളുടെ വലിയ ലീഡുമായി മുന്നേറുകയാണ്. സംസ്ഥാനത്തെ മൊത്തം ചിത്രമെടുത്താല്‍ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്.








