Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചൂട്: വ്യാജ പ്രചാരം- മുന്നറിയിപ്പ് നൽകി

Palakkad News by Palakkad News
3 months ago
in PALAKKAD
0
ചൂട്: വ്യാജ പ്രചാരം- മുന്നറിയിപ്പ് നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അടിയന്തര മുന്നറിയിപ്പ് നൽകി…

2026 ഏപ്രിൽ 13-ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഏപ്രിൽ 29 മുതൽ മെയ് 12 വരെ 45°C മുതൽ 55°C വരെ ചൂട് ഉണ്ടാവുമെന്നും വെയിലത്ത് നിൽക്കരുത്, മൊബൈൽ ഫോൺ പൊട്ടിത്തെറിക്കും, കാറുകളിൽ ഇന്ധനം നിറയ്ക്കരുത് എന്നും പറഞ്ഞ് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ പേരിൽ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം പൂർണമായും വ്യാജമാണ്.

കേരളത്തിൽ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് എന്നൊരു വകുപ്പില്ല, സിവിൽ ഡിഫൻസ് എന്നത് ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സേന മാത്രമാണ്. കേരളത്തിൽ 54°C ചൂട് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു പ്രവചനവും നടത്തിയിട്ടില്ല. ഇത്തരം വ്യാജ പ്രചാരണങ്ങൾ പ്രചരിപ്പിക്കുന്നത് ദുരന്ത നിവാരണ നിയമം 2005-ലെ വകുപ്പ് 54 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഔദ്യോഗിക മുന്നറിയിപ്പുകൾക്കും അറിയിപ്പുകൾക്കും KSDMA-യുടെ ഔദ്യോഗിക വെബ്സൈറ്റും സാമൂഹിക മാധ്യമ പേജുകളും മാത്രം ആശ്രയിക്കുക.

Previous Post

സ്ട്രോങ്ങ് റൂമുകളിൽ കനത്ത സുരക്ഷ

Next Post

മന്ത്രിമന്ത്രി കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ അക്രമം

Palakkad News

Palakkad News

Next Post
മന്ത്രിമന്ത്രി കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട്  പ്രതിഷേധത്തിൽ അക്രമം

മന്ത്രിമന്ത്രി കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ അക്രമം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News