സാജിദിന് സംരക്ഷണം നല്‍കാൻ ഡിജിപിയുടെ നിര്‍ദേശം
പാലക്കാട് എസ്പിക്കാണ് സംസ്ഥാന പോലീസ് മേധാവി നിർദേശം നല്‍കിയത്. സാജിദിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മീഡിയവണ്‍ എഡിറ്റർ ഡിജിപിക്ക് കത്തയച്ചിരുന്നു.
പാലക്കാട്ടെ എൻഡിഎ സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രൻ വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് സാജിദ് അജ്മലായിരുന്നു







