Wednesday, April 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശോഭ സുരേന്ദ്രന്‍റെ കൂടെ വന്നവര്‍ പണം നല്‍കിയതായി ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്

Palakkad News by Palakkad News
8 minutes ago
in PALAKKAD
0
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശോഭ സുരേന്ദ്രന്‍റെ കൂടെ വന്നവര്‍ പണം നല്‍കിയതായി ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്

മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നല്‍കുന്നുവെന്ന് പരാതിയുമായി കോണ്‍ഗ്രസ്.

ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നല്‍കുന്നു എന്ന ആരോപിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.

കണ്ണാടി പഞ്ചായത്തിലുള്ള പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ സ്ഥാനാർഥിയും പ്രവർത്തകരും കണ്ണാടിയിലുള്ള വീട്ടിലെത്തിയിരുന്നു. പിന്നീട് സ്ഥാനാർഥി മടങ്ങിയ ശേഷം കൂടെ ഉണ്ടായിരുന്ന സ്ത്രീ വീട്ടിലുണ്ടായിരുന്ന വയോധികയ്ക്ക് പണം നല്‍കി എന്നാണ് ആരോപിക്കുന്നത്. 

Previous Post

ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു.

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

ശോഭ സുരേന്ദ്രന്‍റെ കൂടെ വന്നവര്‍ പണം നല്‍കിയതായി ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്

April 8, 2026
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആന ഇടഞ്ഞു പാപ്പാന് പരിക്കേറ്റു.

ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു.

April 7, 2026
അറ്റകുറ്റപ്പണി; കുതിരാന്‍ തുരങ്കത്തില്‍ ഗതാഗത ക്രമീകരണം

അറ്റകുറ്റപ്പണി; കുതിരാന്‍ തുരങ്കത്തില്‍ ഗതാഗത ക്രമീകരണം

April 6, 2026
എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

April 6, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News