പ്രിയങ്ക ഗാന്ധിയും കളത്തില്‍ ഇറങ്ങും. ഏപ്രില്‍ 2 ന് പ്രചാരണത്തിനായി പാലക്കാട് എത്തും
കോട്ട മൈതാനത്തില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കേരളത്തിലെ താരപ്രചാരകരില്‍ ഒരാളായ പ്രിയങ്ക കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുൻതൂക്കം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.










