Saturday, March 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

Palakkad News by Palakkad News
21 seconds ago
in PALAKKAD, PATTAMBI
0
പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി, പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ മുഹ്സിനില്ല,

പട്ടാമ്പിയില്‍ നിലവിലെ സിറ്റിങ് എംഎല്‍എയായ മുഹമ്മദ് മുഹ്സിന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല

സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനം. നിലവിലെ എംഎല്‍എ ആയ മുഹമ്മദ് മുഹ്‍സിൻ തന്നെ പട്ടാമ്പിയില്‍ മത്സരിച്ചാല്‍ മതിയെന്ന് പട്ടാമ്പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു.

എന്നാല്‍, മുഹമ്മദ് മുഹ്സിന്‍റെ പേരില്ലാതെയാണ് പട്ടാമ്പിയിലെ സാധ്യതാ പട്ടിക ജില്ലാ കമ്മിറ്റി തയ്യാറാക്കിയത്. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒകെ സൈതലവി, എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് കെ ഷാജഹാൻ എന്നിവരാണ് പട്ടാമ്പിയിലെ സാധ്യതാ പട്ടികയിലുള്ളത്.

Previous Post

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

March 7, 2026
പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

March 5, 2026
ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ്  അറസ്റ്റിൽ

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

March 5, 2026
സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ

പികെ ശശിയെ പുറത്താക്കി സിപിഎം

March 5, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News