പാലക്കാട് ജില്ലയിലെ സിപിഎമ്മിൻ്റെ ഏഴ് സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം. നെന്മാറയില് രണ്ട് ടേം പൂര്‍ത്തിയാക്കിയ കെ. ബാബുവിന് ഇളവ് നല്കിയപ്പോള് ആലത്തൂരില്‍ രണ്ട് ടേം പൂര്‍ത്തിയായ കെ.ഡി പ്രസേനനെ ഒഴിവാക്കി
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ സിപിഎമ്മിൻ്റെ ഏഴ് സിറ്റിങ് എംഎല്‍എമാരും മത്സരിക്കും









