സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്.
പി.കെ.ശശി യുഡിഎഫിലേക്കു ചേക്കേറുമെന്നും ഒറ്റപ്പാലത്തു യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹമുള്ള സാഹചര്യത്തില്‍ ജാഥയിലെ അസാന്നിധ്യം ചർച്ചയായി.









