Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്; സഹോദരങ്ങൾ പിടിയിൽ

Palakkad News by Palakkad News
5 months ago
in CHITTUR, PALAKKAD
0
തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്;  സഹോദരങ്ങൾ പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്; കൊല്ലങ്കോട്ട് സഹോദരങ്ങൾ എക്സൈസ് പിടിയിൽ

കൊല്ലങ്കോട്: മേഘാലയയിൽ നിന്ന് തപാൽ പാഴ്സൽ വഴി കടത്താൻ ശ്രമിച്ച 7.34 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കൊല്ലങ്കോട് തെക്കേ പാവടി ശ്രീനിവാസിൽ ആർ. സഞ്ജയ് (22), ആർ. രാഹുൽ (26) എന്നീ സഹോദരങ്ങളെയാണ് ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സമീർ, കൊല്ലങ്കോട് ഇൻസ്പെക്ടറുടെ ചുമതലയുള്ള കെ. റിവർദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ കൊല്ലങ്കോട് പ്രധാന തപാലോഫീസിൽ സഞ്ജയിന്റെ വിലാസത്തിൽ എത്തിയ പാഴ്സൽ കൈപ്പറ്റി പുറത്തിറങ്ങുമ്പോഴാണ് മഫ്തിയിലുണ്ടായിരുന്ന എക്സൈസ് സംഘം ഇവരെ പിടികൂടിയത്. പാഴ്സലിനെക്കുറിച്ച് സംശയം തോന്നിയ തപാലധികൃതർ നേരത്തെ തന്നെ എക്സൈസിനെ വിവരം അറിയിച്ചിരുന്നു. ഓരോ കിലോ വീതമുള്ള പായ്ക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രദേശത്തെ ഒരു മൊത്തവിൽപ്പനക്കാരന് വേണ്ടിയാണ് ലഹരി എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post

13 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ

Next Post

ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു; ദാരുണ സംഭവം കഞ്ചിക്കോട്

Palakkad News

Palakkad News

Next Post
കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.

ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു; ദാരുണ സംഭവം കഞ്ചിക്കോട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News