Friday, December 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു; യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Palakkad News by Palakkad News
14 seconds ago
in PALAKKAD
0
ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും, സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു; യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും ഉപാധ്യക്ഷനെയും കണ്ടെത്താനാകാതെ ബി.ജെ.പി.

നിലവിലെ ഉപാധ്യക്ഷൻ ഇ. കൃഷ്ണദാസ്, സ്ഥിരം സമിതി അധ്യക്ഷൻ പി. സ്മിതേഷ്, ശ്രീരാംപാളയത്ത് നിന്ന് ജയിച്ച എം. സുനില്‍ എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്കും മിനി കൃഷ്ണകുമാർ, ടി. ബേബി എന്നിവരുടെ പേര് ഉപാധ്യക്ഷ സ്ഥാനത്തേക്കും പാർട്ടിക്കുള്ളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ ഏകാഭിപ്രായത്തിലെത്താൻ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ നിർണായകമാവുക. 

പാലക്കാട് നഗരസഭയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പിന്തുണയോടെ പൊതുസ്വതന്ത്രനെ അധ്യക്ഷനാക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. എല്‍.ഡി.എഫ്-യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കാത്തതാണ് കാരണം. 

Previous Post

ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ അജ്ഞാത വോട്ടുകള്‍. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകള്‍

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും, സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും

ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു; യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

December 19, 2025
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ അജ്ഞാത വോട്ടുകള്‍. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകള്‍

December 19, 2025
വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

December 18, 2025
പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി

പെട്രോള്‍ പമ്പിന് തീയിടാന്‍ ശ്രമം; വാണിയംകുളത്ത് രണ്ടു പേര്‍ അറസ്റ്റില്‍

December 18, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News