Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാമശ്ശേരിയിൽ ബിജെപി-സിപിഎം സംഘർഷം; 50 സിപിഎം പ്രവർത്തകർക്ക്‌ എതിരേ കേസ്

Palakkad News by Palakkad News
7 months ago
in PALAKKAD
0
സിപിഎമ്മിന് അനുകൂലമായി വോട്ടുചെയ്‌ത് ബിജെപി, പിരായിരിയിൽ യുഡിഎഫിന് ഭരണനഷ്‌ടം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാമശ്ശേരിയിൽ ബിജെപി-സിപിഎം സംഘർഷം; മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു: കണ്ടാലറിയാവുന്ന 50 സിപിഎം പ്രവർത്തകർക്ക്‌ എതിരേ കേസ്

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച
ശനിയാഴ്ച രാമശ്ശേരിയിൽ ബിജെപി-സിപിഎം
സംഘർഷം. എലപ്പുള്ളി പഞ്ചായത്ത് ഭരണം പിടിച്ച
സിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി
ബിജെപി ജയിച്ച രാമശ്ശേരി വാർഡിൽ എത്തിയതും
തുടർസംഭവങ്ങളുമാണ് സംഘർഷത്തിൽ
കലാശിച്ചത്. ബിജെപി പ്രവർത്തകരായ
മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
ബിജെപിയുടെ പരാതിയിൽ 50 സിപിഎം
പ്രവർത്തകർക്കെതിരേ കസബ പോലീസ്
കേസെടുത്തതായി സിഐ പറഞ്ഞു. ശനിയാഴ്ച
ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു
സംഘർഷമുണ്ടായത്.

പഞ്ചായത്ത് ഭരണം ലഭിച്ചതോടെ ഉച്ചയോടെയാണ്
എൽഡിഎഫിന്റെ ആഹ്ലാദപ്രകടനം തുടങ്ങിയത്.
എന്നാൽ രാമശ്ശേരി വാർ‌ഡ് ഭരണം പിടിച്ച ബിജെപി
ആഹ്ലാദപരിപാടികൾക്കായി
തയ്യാറെടുക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ
പ്രകടനം രാമശ്ശേരിയിലേക്ക് കടന്നുവന്നത്. ബൈക്ക്
റാലിയായാണ് പ്രകടനം എത്തിയത്. തുടർന്നാണ്
സംഘർഷവും ഉടലെടുത്തത്.
ബിജെപിയുടെ പരിപാടികൾക്കായി ബോക്സ്
കെട്ടിക്കൊണ്ടിരിക്കുകയായിരുന്നവരെ
പ്രകോപിപ്പിച്ചതാണ് സംഘർഷത്തിൽ
കലാശിച്ചതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
തൊട്ടടുത്ത വീടുകളിലേക്ക് ഓടിക്കയറിയ
പ്രവർത്തകരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചെന്നും
പ്രവർത്തകർ പരാതിപ്പെട്ടു. പ്രവർത്തകരായ
ശ്രീനിവാസൻ, സഞ്ജയ് ലാൽ, രാജേഷ്
എന്നിവർക്കാണ് പരിക്കേറ്റത്.

അതേസമയം, പ്രകടനവുമായി സിപിഎം
പ്രവർത്തകർ എത്തിയപ്പോൾ ബിജെപി കൊടി
കാണിച്ച് പ്രകോപനമുണ്ടാക്കുകയായിരുന്നെന്ന്
സിപിഎം പ്രവർത്തകരും ആരോപിച്ചു. എന്നാൽ
ബിജെപിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 50
പേർക്കെതിരേയും കേസെടുത്തതായി കസബ
പോലീസ് പറഞ്ഞു.
ഇതിനിടെ സ്ഥലത്ത് ഗിരീഷ് കടുന്തുരുത്തി
എന്നയാളുടെ വീടിന് നേരെയും കല്ലേറുണ്ടായി.
സിപിഎം ആഹ്ലാദപ്രകടനത്തിൽ മകനും
പങ്കെടുത്തിരുന്നെന്നും ബിജെപി പ്രവർത്തകർ
സംഘടിച്ചെത്തി വീടിന് നേരെ
കല്ലെറിയുകയായിരുന്നെന്നും ആരോപിച്ച് ഗിരീഷ്
പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

Previous Post

ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയിൽ

Next Post

തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാർഥി പോയത് ബിജെപി സ്ഥാനാർഥിയുടെ വിജയാഘോഷത്തിന്

Palakkad News

Palakkad News

Next Post
തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാർഥി പോയത് ബിജെപി സ്ഥാനാർഥിയുടെ വിജയാഘോഷത്തിന്

തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാർഥി പോയത് ബിജെപി സ്ഥാനാർഥിയുടെ വിജയാഘോഷത്തിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News