Sunday, November 2, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍

Palakkad News by Palakkad News
19 seconds ago
in CHITTUR, PALAKKAD
0
ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനുമാണ് മരിച്ചത്.ഇരുവരെയും ഇന്നലെയാണ് കാണാതാവുന്നത്.

വൈകിട്ട് ആറുമണിവരെ ഇരുവരും വീട്ടിലുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് കുട്ടികള്‍ സമീപത്തെ ക്ഷേത്രകുളത്തിലേക്ക് പോയത്.

ഇരുവര്‍ക്കും നീന്താന്‍ അറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇലക്‌ട്രിക് സ്കൂട്ടറെടുത്താണ് ഇരുവരും ക്ഷേത്രത്തിലേക്ക് പോയത്. രാത്രിയായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ലക്ഷ്മണന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വീട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും എത്തി മൃതദേഹം പുറത്തെത്തിച്ചത്.

Previous Post

കേരളത്തിന് വേണ്ടത് മന:സാക്ഷി !

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍

ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍

November 2, 2025
കേരളത്തിന് വേണ്ടത് മന:സാക്ഷി !

കേരളത്തിന് വേണ്ടത് മന:സാക്ഷി !

November 1, 2025
രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎല്‍എയും

രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎല്‍എയും

October 31, 2025
രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

October 30, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News