Wednesday, November 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; ഷൊര്‍ണൂര്‍ ബ്ലോക് സെക്രട്ടറി കീഴടങ്ങി

Palakkad News by Palakkad News
4 weeks ago
in OTTAPPALAM, PALAKKAD
0
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; ഷൊര്‍ണൂര്‍ ബ്ലോക് സെക്രട്ടറി കീഴടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; ഷൊര്‍ണൂര്‍ ബ്ലോക് സെക്രട്ടറി കീഴടങ്ങി

വാണിയംകുളത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി.

ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക് സെക്രട്ടറി രാകേഷ് ഷൊർണൂർ ഡിവൈഎസ്‌പിയുടെ ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്.

ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമായ ആക്രമണത്തിന് വിധേയനായ മുൻ മേഖലാ സെക്രട്ടറി വിനേഷ് ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം.

നേരത്തെ കേസില്‍ ഷൊർണൂരിലെ മൂന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പിടിയിലായിരുന്നു. സുർജിത്, ഹാരിസ്, കിരണ്‍ എന്നിവരാണ് പിടിയിലായത്. രാകേഷിന്റെ നിർദേശപ്രകാരമാണ് ഇവർ വിനേഷിനെ ആക്രമിച്ചത്

Previous Post

റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുലിനെതിരേ ഡിവൈഎഫ്‌ഐ, ബിജെപി പ്രതിഷേധം;

Next Post

കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില

Palakkad News

Palakkad News

Next Post
കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില

കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ , ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

November 12, 2025
ബിജെപിക്കുള്ളിലെ പ്രതിസന്ധി-  മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി

ബിജെപിക്കുള്ളിലെ പ്രതിസന്ധി- മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി

November 10, 2025
കുഴൽമന്നം സ്വദേശി ബഹ്റൈനിൽ നിര്യാതനായി”

കുഴൽമന്നം സ്വദേശി ബഹ്റൈനിൽ നിര്യാതനായി”

November 10, 2025
വീണ്ടും കൈ കൈകൊടുക്കല്‍ വിവാദം.  സി.കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും എൻ.കൃഷ്ണദാസ് കാണാത്ത പോലെ പോയിയെന്നാണ് ആക്ഷേപം

മത്സരിക്കാൻ ഇല്ല – സി കൃഷ്ണകുമാര്‍

November 10, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News