Friday, November 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

അ​ഭി​ഭാ​ഷ​ക​യേ​യും അ​മ്മ​യേ​യും വാ​ഹ​നം ഇ​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം

Palakkad News by Palakkad News
1 month ago
in ALATHUR
0
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അ​ഭി​ഭാ​ഷ​ക​യേ​യും അ​മ്മ​യേ​യും വാ​ഹ​നം ഇ​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം

പാലക്കാട്‌ :ആ​ല​ത്തൂ​ർസ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ആ​ല​ത്തൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യേ​യും അ​മ്മ​യേ​യും വാ​ഹ​നം ഇ​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​ല​ത്തൂ​ർ പൊ​ലീ​സ് ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ചി​റ്റി​ല​ഞ്ചേ​രി ക​ട​മ്പി​ടി പാ​ല​ക​ള​ത്തി​ൽ വീ​ട്ടി​ൽ കാ​സി​മി​ന്റെ ഭാ​ര്യ സാ​റ (48), മ​ക​ൾ അ​ഡ്വ. സി​സ കാ​സിം (27) എ​ന്നി​വ​രെ മു​ൻ വൈ​രാ​ഗ്യം വെ​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ചി​റ്റി​ല​ഞ്ചേ​രി ചെ​റു​നെ​ട്ടൂ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സാ​റ​യേ​യും സീ​സ​യേ​യും ഓ​ട്ടോ കാ​റി​ൽ പി​ന്തു​ട​ർ​ന്ന് ഇ​ടി​ച്ചു വീ​ഴ്ത്തി​യെ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഓ​ട്ടോ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഗം​ഗാ​ധ​ര​ൻ, റ​ഷീ​ദ് എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് ആ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Previous Post

കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; അടിയന്തര അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ്

Next Post

ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും -എ.വി.ഗോപിനാഥ്

പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും -എ.വി.ഗോപിനാഥ്

November 7, 2025
കോണ്‍ഗ്രസില്‍ തിരിച്ചെത്തി ടിപി ഷാജി.

കോണ്‍ഗ്രസില്‍ തിരിച്ചെത്തി ടിപി ഷാജി.

November 6, 2025
പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി പി ഷാജി കോണ്‍ഗ്രസിലേക്ക്

പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി പി ഷാജി കോണ്‍ഗ്രസിലേക്ക്

November 5, 2025
കല്‍പ്പാത്തി രഥോത്സവം: സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

കല്‍പ്പാത്തി രഥോത്സവം: സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

November 5, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News