Friday, October 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കാട്ടുപന്നിയിടിച്ച് വാഹനത്തിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പർക്ക് ഗുരുതര പരിക്ക്

Palakkad News by Palakkad News
13 seconds ago
in OTTAPPALAM, PALAKKAD
0
എലപ്പുള്ളിയിൽ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാട്ടുപന്നിയിടിച്ച് വാഹനത്തിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പർക്ക് ഗുരുതര പരിക്ക്

സംഭവം മൂന്ന് ഘട്ടങ്ങളായി പന്നികളെ വെ.ടി.വെച്ചു കൊ.ല്ലാ.ൻ നേതൃത്വം കൊടുത്ത കോട്ടോപ്പാടം പഞ്ചായത്തിൽ

കാട്ടുപന്നി കുറുകെ ചാടി പഞ്ചായത്തംഗത്തിന് ഗുരുതര പരിക്ക്.
കോട്ടോപ്പാടം പഞ്ചായത്ത് അംഗം നിജോ വർഗീസിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി മേക്കലപ്പാറയിലെ വീട്ടിലേക്ക് പോവുകയായിരുന്ന ഇദ്ദേഹം സഞ്ചരിച്ചിരുന്ന വണ്ടിയിൽ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് താഴെ വീണ് അബോധാവസ്ഥയിലായ നിജോയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഇദ്ദേഹത്തിൻറെ കൈയ്ക്കും നെറ്റിക്കും സാരമായി പരിക്കേറ്റു.
വാഹനത്തിൽ നിന്ന് വീണതിനെത്തുടർന്ന് ശരീരത്തിൻറെ പലഭാഗത്തും പരിക്കുകളും ഉണ്ട്.
കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് ഇവയെ വെ.ടിവെച്ചു കൊ.ന്ന പഞ്ചായത്താണ് കോട്ടോപ്പാടം.
പന്നി ശല്യം തുടരുകയാണെന്ന് അപകടത്തിൽപ്പെട്ട പഞ്ചായത്ത് മെമ്പർ പറഞ്ഞു

Previous Post

മാരക മയക്കുമരുന്നായ മെത്തഫിറ്റേനുമായി യുവാവ് കെപ്പത്ത് പിടിയിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എലപ്പുള്ളിയിൽ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു.

കാട്ടുപന്നിയിടിച്ച് വാഹനത്തിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പർക്ക് ഗുരുതര പരിക്ക്

October 3, 2025
മാരക മയക്കുമരുന്നായ മെത്തഫിറ്റേനുമായി യുവാവ് കെപ്പത്ത് പിടിയിൽ

മാരക മയക്കുമരുന്നായ മെത്തഫിറ്റേനുമായി യുവാവ് കെപ്പത്ത് പിടിയിൽ

October 3, 2025
ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎഐഎം

ഷാഫിക്കെതിരായ അധിക്ഷേപ പരാമര്‍ശം: കേസ് എടുക്കാന്‍ കഴിയില്ലെന്ന് പോലീസ്

October 2, 2025
കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

October 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News