Tuesday, September 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

Palakkad News by Palakkad News
26 seconds ago
in MANNARKKAD, PALAKKAD
0
മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

യുവാവ് ഭാര്യയയെ കുത്തി പരിക്കേല്‍പ്പിച്ചു. പാലക്കയം ചെത്തിയത്ത് വീട്ടില്‍ ശില്‍പ(24)യ്ക്കാണ് കുത്തേറ്റത്

ഭര്‍ത്താവ് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് റോബിനും ശില്‍പ്പയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ റോബിന്‍ ശില്‍പ്പയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം.

Previous Post

സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

September 22, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

കഴിഞ്ഞമാസം മുക്കുപണ്ടം പണയംവച്ച് നാലു ലക്ഷം തട്ടി. വീണ്ടും തട്ടിപ്പിന് എത്തിയപ്പോൾ പിടിയിലായി

September 22, 2025
വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

September 22, 2025
റോഡ് പണി വൈകി. അട്ടപ്പാടി റോഡ് കരാർ കമ്പനി ഓഫീസ്  അടിച്ച് തകർത്ത് യൂത്ത് ലീഗ്.

റോഡ് പണി വൈകി. അട്ടപ്പാടി റോഡ് കരാർ കമ്പനി ഓഫീസ് അടിച്ച് തകർത്ത് യൂത്ത് ലീഗ്.

September 20, 2025

Recent News

മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

September 23, 2025
വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

September 22, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

കഴിഞ്ഞമാസം മുക്കുപണ്ടം പണയംവച്ച് നാലു ലക്ഷം തട്ടി. വീണ്ടും തട്ടിപ്പിന് എത്തിയപ്പോൾ പിടിയിലായി

September 22, 2025
വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

September 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News