Saturday, September 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

Palakkad News by Palakkad News
8 seconds ago
in PALAKKAD
0
സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി..

പാലക്കാട്: ചന്ദ്രനഗറിൽ നിന്നും കാണാതായ 13 കാരനായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ തൃശൂരിൽ നിന്നാണ് കണ്ടെത്തിയത് . ആര്‍പിഎഫ് ആണ് കണ്ടെത്തിയത്. കുട്ടിയെ ഉടൻ പാലക്കാട് എത്തിക്കും. പാലക്കാട്‌ ചന്ദ്രനഗര്‍ സ്വദേശിയായ വിദ്യാർത്ഥിയെ രണ്ട് ദിവസം മുമ്പാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി വ്യാപകമായി തിരച്ചിലാണ് പോലീസ് നടത്തിയത്. കുട്ടിയുടെ ഫോട്ടോയും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും പോലീസ് പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി ഫോൺകോളുകളാണ് പോലീസിന് ലഭിച്ചത്. കുട്ടിയെ ബാംഗ്ലൂരിൽ കണ്ടതായി വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ബാംഗ്ലൂർ വരെയെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ന് റെയിൽവേ പോലീസ് ഫോഴ്സ് കുട്ടിയെ തൃശ്ശൂരിൽ നിന്ന് കണ്ടെത്തി വിവരം പോലീസിനെ അറിയിക്കുന്നത്.

Previous Post

രാഹുല്‍ പാലക്കാട്ടെത്തിയാല്‍ തടയില്ലെന്ന് എം വി ഗോവിന്ദൻ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഷുക്കൂര്‍ പാര്‍ട്ടി വിട്ടിട്ടില്ല; വസ്തുതയില്ലാത്ത വാര്‍ത്ത: എം വി ഗോവിന്ദൻ

രാഹുല്‍ പാലക്കാട്ടെത്തിയാല്‍ തടയില്ലെന്ന് എം വി ഗോവിന്ദൻ

September 19, 2025
സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി

വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

September 19, 2025
പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു!  150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു! 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

September 19, 2025
എസ് സി കോർഡിനേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി

എസ് സി കോർഡിനേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി

September 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News