രാഹുല്‍ പാലക്കാട്ടെത്തിയാല്‍ തടയില്ലെന്ന് എം വി ഗോവിന്ദൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തിയാല്‍ സി.പി.എം തടയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുല്‍ ഇങ്ങനെ തുടരുന്നതാണ് സി.പി.എമ്മിന് നല്ലത്. സംസ്കാരിക ജീർണതയുടെ പ്രതീകമായി രാഹുല്‍ മാറിയെന്നു ഗോവിന്ദൻ പറഞ്ഞു









