Friday, September 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മങ്കുറുശ്ശിയിലെ മരണം വയോധികയുടേത് കൊലപാതകമെന്നു പൊലീസ്

Palakkad News by Palakkad News
16 seconds ago
in PALAKKAD
0
വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മങ്കുറുശ്ശിയിലെ മരണം വയോധികയുടേത് കൊലപാതകമെന്നു പൊലീസ്

പാലക്കാട്‌ :പത്തിരിപ്പാല മാങ്കുറുശ്ശിയിലെ വീട്ടിൽ വയോധികയെയും ഭർതൃസഹോദരനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർതൃസഹോദരൻ തൂങ്ങിമരിച്ചെന്ന നിഗമനത്തിലാണു മങ്കര പൊലീസ്. കഴിഞ്ഞദിവസമാണ് മാങ്കുറുശ്ശി പങ്കജ് നിവാസിൽ പരേതനായ വാസുവിന്റെ ഭാര്യ പങ്കജം (83), ഭർതൃസഹോദരൻ രാജൻ (80) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജനെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിലും പങ്കജത്തെ കിടപ്പുമുറിയിൽ നിലത്തു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇരുവരും രോഗബാധിതരായതിനാൽ ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു ആദ്യ നിഗമനം. പങ്കജത്തിന്റെ കിടപ്പുമുറിയിൽ നിന്നു മങ്കര പൊലീസിന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നു.
ആത്മഹത്യക്കുറിപ്പിൽ ഇരുവരും ഒപ്പിട്ടിട്ടുണ്ടെങ്കിലും പങ്കജത്തിന്റേത് യഥാർഥ ഒപ്പുതന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന വേണ്ടിവരും. പങ്കജത്തെ കിടപ്പുമുറിയിൽ വച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജൻ തൂങ്ങിമരിച്ചതാകാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതവരികയുള്ളുവെന്നും സർക്കിൾ ഇൻസ്പെക്ടർ എ.പ്രതാപൻ പറഞ്ഞു.
മധ്യപ്രദേശിലെ ഭിലായിയിൽ ജോലിചെയ്തിരുന്ന ഇവർ വിരമിച്ച ശേഷം വർഷങ്ങളായി മാങ്കുറുശ്ശിയിൽ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു.
പങ്കജത്തിന്റെ മരുമകളും കൂടെ താമസിക്കുന്നുണ്ട്. ദുബായിൽ ജോലിചെയ്യുന്ന മകൻ രാജേഷും കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇദ്ദേഹം കുടുംബസമേതം തമിഴ്നാട്ടിലേക്കു വിനോദയാത്ര പോയപ്പോഴാണ് ഇരുവരുടെയും മരണം.
തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടു മൃതദേഹങ്ങളും മാങ്കുറുശ്ശിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.

Previous Post

ചുണ്ണാമ്പുതറ–ശംഖുവാരത്തോട് റോഡ് തകർന്നത് ഉടൻ പരിഹരിക്കണം ഷാഹുൽഹമീദ്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മങ്കുറുശ്ശിയിലെ മരണം വയോധികയുടേത് കൊലപാതകമെന്നു പൊലീസ്

September 19, 2025
ചുണ്ണാമ്പുതറ–ശംഖുവാരത്തോട് റോഡ് തകർന്നത് ഉടൻ പരിഹരിക്കണം ഷാഹുൽഹമീദ്

ചുണ്ണാമ്പുതറ–ശംഖുവാരത്തോട് റോഡ് തകർന്നത് ഉടൻ പരിഹരിക്കണം ഷാഹുൽഹമീദ്

September 19, 2025
സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി

സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി

September 19, 2025
കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

September 18, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News