Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭാര്യആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ്ചെയ്തു.

Palakkad News by Palakkad News
10 months ago
in PALAKKAD
0
ഭാര്യആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ്ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭാര്യആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ്ചെയ്തു.

പാലക്കാട്: പുതുപ്പരിയാരം പൂച്ചിറ സ്വദേശി അനൂപിനെയാണ് ഹേമാംബിക നഗർ പോലീസ് പിടികൂടിയത്.
ഈ മാസം പത്താം തീയതിയാണ് മാട്ടുമന്ത ചോളോട് സ്വദേശിനി മീരയെ ഭർത്താവായ അനൂപിന്റെ പൂച്ചിറയിലുള്ള വീട്ടിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്.അനൂപിനെ ആത്മ-ഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്.
മീരയുടെ മരണത്തെ തുടർന്ന് അവരുടെ ആ ത്മ ഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ ഭർത്താവിനെതിരെ പരാമർശം ഉണ്ടായിരുന്നില്ല. പരാതിയും ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് ഇയാൾക്കെതിരെ കേസും എടുത്തിരുന്നില്ല. എന്നാൽ മീരയുടെ മരണത്തിൽ അവരുടെ വീട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും പരാതിയിൽ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു

Previous Post

പാലക്കാട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; യുവാവിന് രോഗം സ്ഥിരീകരിച്ചു

Next Post

സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല്

Palakkad News

Palakkad News

Next Post
സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല്

സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News