Tuesday, September 16, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

Palakkad News by Palakkad News
6 minutes ago
in PALAKKAD
0
വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാഹന പരിശോധനയ്ക്കിടെ വെടിയുണ്ടകളുമായി നാലുപേർ പിടിയില്‍. പാലക്കാട് കല്‍പ്പാത്തിയിലാണ് സംഭവം. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്.

കല്‍പ്പാത്തി പുതിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉമേഷിന്റെ പോക്കറ്റില്‍ നിന്നും 315 റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെടുത്തു. മലപ്പുറം എടവണ്ണയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.

മൃഗവേട്ടക്ക് വേണ്ടി വെടിയുണ്ട വാങ്ങിയതാണെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. 

Previous Post

എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

September 16, 2025
എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

September 16, 2025
റോഡുകളുടെ ശോചനീയാവസ്ഥ ഒറ്റയാൾ പ്രതിഷേധ ധര്‍ണ്ണ

റോഡുകളുടെ ശോചനീയാവസ്ഥ ഒറ്റയാൾ പ്രതിഷേധ ധര്‍ണ്ണ

September 16, 2025
മില്‍മ പാലിന് വില കൂട്ടില്ല;

മില്‍മ പാലിന് വില കൂട്ടില്ല;

September 16, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News