Wednesday, September 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്

Palakkad News by Palakkad News
16 seconds ago
in MANNARKKAD
0
കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന്; കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്

പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്. പാലക്കാട് തച്ചമ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസാണ് സിപിഎമ്മില്‍ ചേര്‍ന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് റിയാസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്നും ഡിസിസി അറിയിച്ചു. അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും താന്‍ രാജിവെച്ചതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തനിക്കെതിരായ എല്ലാ പരാതികളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും മുഹമ്മദ് റിയാസ് വിശദീകരിച്ചു. നാളെ സിപിഎമ്മില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Previous Post

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

September 3, 2025
ഓടുന്ന ബസില്‍ നിന്ന് പുക; യാത്രക്കാർ  ചാടി രക്ഷപ്പെട്ടു,

ഓടുന്ന ബസില്‍ നിന്ന് പുക; യാത്രക്കാർ ചാടി രക്ഷപ്പെട്ടു,

September 2, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

മണ്ണാർക്കാട് വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി.

September 2, 2025
ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാല്‍ വെട്ടി നാട്ടുകാർ

ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാല്‍ വെട്ടി നാട്ടുകാർ

September 2, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News