Thursday, August 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തും

Palakkad News by Palakkad News
27 seconds ago
in PALAKKAD
0
സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തും
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി (ആഗസ്റ്റ് 15) പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന പരേഡില്‍ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ദേശീയ പതാക ഉയർത്തും. പരേഡില്‍ പൊലീസ്, എക്സൈസ് ഉള്‍പ്പടെ വിവിധ സേനാ വിഭാഗങ്ങളുടെയും സിവില്‍ ഡിഫന്‍സ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 29 പ്ലറ്റൂണുകള്‍ അണിനിരക്കും. തൃത്താല പൊലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ മനോജ് ഗോപി പരേഡ് കമാൻഡറാവും. ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് റിസർവ് സബ് ഇൻസ്പെക്ടർ കെ.എൻ. ജയൻ സെക്കൻഡ് ഇൻ കമാൻഡറാവും. രാവിലെ 8.30-ന് പാലക്കാട് ആർ.ഡി.ഒ. കെ. മണികണ്ഠൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് രാവിലെ ഒമ്പതിന് മന്ത്രി എം.ബി രാജേഷ്‍ പതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

Previous Post

ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തും

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തും

August 14, 2025
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

August 14, 2025
അതിര്‍ത്തി തര്‍ക്കം;  അച്ഛനും മകനും വെട്ടേറ്റു

കല്‍പ്പാത്തിയില്‍ സംഘർഷം : 3 പേർക്ക് കുത്തേറ്റു.

August 10, 2025
ചിറ്റൂരില്‍ കോസ് വേയുടെ ഓവില്‍ കുടുങ്ങി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചിറ്റൂരില്‍ കോസ് വേയുടെ ഓവില്‍ കുടുങ്ങി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

August 9, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News