Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുണ്ടൂരിൽ വാഹനാപകടം; അജ്ഞാത വാഹനം ഇടിച്ചിട്ട കാൽനട യാത്രക്കാരൻ മരിച്ചു

Palakkad News by Palakkad News
11 months ago
in PALAKKAD
0
ആലത്തൂർ ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അജ്ഞാത വാഹനം ഇടിച്ചിട്ട കാൽനട യാത്രക്കാരൻ മരിച്ചു

മുണ്ടൂരിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മുണ്ടൂർ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ കണ്ണൻ മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം

മുണ്ടൂർ പെട്രോൾ പമ്ബിന് സമീപത്തുവെച്ച് കണ്ണനെ ഒരു വാഹനം ഇടിച്ചിടുകയായിരുന്നു. എന്നാൽ ഇടിച്ച വാഹനം ഏതാണെന്നത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ കണ്ണൻ മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ അജ്ഞാത വാഹനം കണ്ടെത്തുന്നതിനായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post

മകളെ ശല്യം ചെയ്തത് അച്ഛൻ ചോദ്യം ചെയ്തുതു; പ്രതികാരമായി പിതാവിന്റെ ഓട്ടോ കത്തിച്ചു

Next Post

കഞ്ചിക്കോട് കിടക്ക നിർമാണ ഫാക്ടറിയിൽ തീപിടിത്തം, ഒരാൾക്ക് പരിക്ക്

Palakkad News

Palakkad News

Next Post
പെരുകുളങ്ങര ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്ക്

കഞ്ചിക്കോട് കിടക്ക നിർമാണ ഫാക്ടറിയിൽ തീപിടിത്തം, ഒരാൾക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News